Dr. KK Zakariyya Swalahi

ഡോ. കെ.കെ. സകരിയ്യ സ്വലാഹി
رَحِمَةُ اللّهِ عَلَيْهِ
www.zakariyyaswalahi.com

1-2 തീവ്രവാദം, ഭീകരത; വിചാരണക്കാരെ സലഫികൾ വിചാരണ ചെയ്യുന്നു (നന്ദി ബസാര്‍ പൊതു പരിപാടി : DR KK ZAKARIYYA SWALAHI RAHIMAHULLAH : 2018 FEB

സമുദായത്തിന്റെ പൊതുശത്രുവിനെ ഒന്നിച്ച് നേരിടേണ്ട സമയത്ത് പരസ്പരം തീവ്രവാദം ആരോപിക്കുന്നതിന്റെ അപകടം ക്വുബൂരി പ്രസ്ഥാനക്കാർ എന്ത്കൊണ്ട് മനസ്സിലാക്കുന്നില്ല….?
🔮മുജാഹിദുകളുടെ ഐക്യം കണ്ട് അങ്കലാപ്പിലായ “കേരള സുന്നികളുടെ” പാളയത്തിലെ പട…
🔮ശിയാഇസം പ്രമോട്ടുചെയ്യുകയും ഒപ്പം പൊതുപ്രശനങ്ങളിൽ മുജാഹിദുകളുമായി വേദി പങ്കിടുന്നതിൽ നിന്ന് സമുദായനേതാക്കന്മാരെ തടയുകയും ചെയ്യുന്ന സമസ്തക്കാരുടെ കാപട്യം തിരിച്ചറിയുക.
🔮ഇന്നത്തെ ഭീകരവാദി കളായ ഐ സ് ന്റെ മുൻ രൂപമായ അൽക്വാഇദലീഡർ ഉസാമ ബിൻലാദൻ ഇരു സമസ്തക്കാർക്കും ധീരനേതാവ്…
🔮അൽക്വാഇദയുടെയും ഐ എസിന്റെയും ആശയപരിസരം “സമ്ന്വയത്തിന്റെ ഇസ്‌ലാം” എന്ന് അതിന്റെ പ്രചാരകർ വാഴ്തുന്ന ” സൂഫിസം ” തന്നെ!!

തീവ്രവാദം, ഭീകരത; വിചാരണക്കാരെ സലഫികൾ വിചാരണ ചെയ്യുന്നു
നന്തി ബസാര്‍  പൊതു പരിപാടി
THEEVRA VAADAM , BEEKARAVAADAM; VICHAARANAKKAARE VICHAARANA CHEYYUNNU
DR KK ZAKARIYYA SWALAHI RAHIMAHULLAH
: NANDHI BAZAR PUBLIC SPEECH_2018 FEB

PART 1


PART 2


Total Website Visits: 98614