1-3 സ്ത്രീ പള്ളി പ്രവേശനം ; ഒരു പ്രാമാണിക പ്രതികരണം : DR KK ZAKARIYA SWALAHI RAHIMAHULLAH 1437
സ്ത്രീ പള്ളി പ്രവേശനം ; ഒരു പ്രാമാണിക പ്രതികരണം : DR KK ZAKARIYA SWALAHI
STHREE PALLI PRAVESHANAM ; ORU PRAAMAANIKA PADANAM_1437 MAKKAD DARS
PART 01
ഇസ്ലാമിക മര്യാടകളോടെ സ്ത്രീ പള്ളികളിൽ പോയി ജുമുഅ ജമാഅതിൽ പങ്കെടുക്കുന്നത് മുഹമ്മദ് നബിയോടുള്ള ധിക്കാരമോ ?? സമസ്ത പുരോഹിതന്മാർക്ക് പ്രാമാണിക മറുപടി
PART 02
സ്ത്രീകൾ നബിയുടെ കാലത്തും ശേഷവും പള്ളികളിൽ നമസ്കരിച്ചതിനുള്ള തെളിവുകൾ , ഹദീസിൽ നിന്നും ഇമാമീങ്ങളുടെ ഗ്രന്ഥങ്ങളിൽ നിന്നും
സ്ത്രീകൾ പള്ളിയിൽൽ പോകുന്നതിനു ഉലമാക്കൾ നിര്ദ്ദേശിച്ചിട്ടുള്ള നിബന്ധനകൾ …
PART 03
ജുമുഅ ജമാഅത്ത് ഉദ്ദേശിച്ച് ഇസ്ലാമിക നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് സ്ത്രീകൾ പള്ളികളിലേക്ക് പുറപ്പെടുന്നത് ഹരാമാണെന്ന മുസ്ല്യാകന്മാരുടെ വാദത്തിന് മറുപടിയും ഏതാനും ചോദ്യങ്ങളും