സമസ്തക്കാരുടെ സമദിയ്യത്ത് വാദം തകര്‍ന്നടിഞ്ഞ മണ്ണാര്‍ക്കാട് സംവാദം (2004.04.09 _1425 RAJAB) : DR KK ZAKARIYYA SWALAHI RAHIMAHULLAH
മണ്ണാര്‍ക്കാട് സംവാദം (2004.04.09 _1425 RAJAB)
I കേരളത്തിലെ സമസ്തക്കാര്‍ കെട്ടിപ്പൊക്കിയ സമദിയ്യത്ത് വാദം തകര്‍ന്നടിഞ്ഞ സംവാദം…
I മുഖാമുഖവീരൻ സുലൈമാൻ സഖാഫി പൂർണമായും ഇല്ലാതായത് മണ്ണാർക്കാട് സംവാദത്തിലൂടെ..
I അല്ലാഹുവിന്റെ അനുഗ്രഹത്താൽ മണ്ണാർക്കാട് സംവാദം നിരവധി പേർക്ക് ഹിദായത്ത് ലഭിക്കാൻ കാരണമായി..
I സകരിയ്യ സ്വലാഹി എന്ന പണ്ഡിതന്റെ പാണ്ഡിത്യതിനും കഴിവിനും മുന്നില്‍ എതിരാളികള്‍ പോലും അത്ഭുതം കൂറിയ സംവാദം
പുതിയ തലമുറയ്ക്ക് വേണ്ടി മണ്ണാര്‍ക്കാട് സംവാദം വീണ്ടും പ്രസിദ്ധീകരിക്കുന്നു..
PART 1
PART 2
PART 3
PART 4