Dr. KK Zakariyya Swalahi

ഡോ. കെ.കെ. സകരിയ്യ സ്വലാഹി
رَحِمَةُ اللّهِ عَلَيْهِ
www.zakariyyaswalahi.com

01-2 ഹുബ്ബു റസൂൽ ; നബിﷺയെ പിൻപറ്റുന്നതിലൂടെ (PERINTHALMANNA) : DR KK ZAKARIYA SWALAHI RAHIMAHULLAH 1437

സൗദി അറേബ്യയിലെ വിസാറത്തു ശുഊനുൽ ഇസ്ലാമിയ്യതി വൽ ഔകാഫ് വദ്ദഅവത്തി വൽ ഇർഷാദ് പുറത്തിറക്കിയ ഡോ : ഫദുലെ ഇലാഹി രചിച്ച ” ഹുബ്ബു ന്നബി صلى الله عليه وسلم വ അലാമാതുഹു ” ( നബിയോടുള്ള സ്നേഹവും അതിന്റെ അടയാളങ്ങളും) എന്ന ലഘു ഗ്രന്ഥത്തിന്റെ ഹ്രസ്വ വിവർത്തനമാണ് ഈ ക്ലാസ് …………………

റസൂൽ صلى الله عليه وسلم യോടുള്ള സ്നേഹത്തിന്റെ മറവിൽ നടത്തിക്കൊണ്ടിരിക്കുന്ന പെയ്കൂത്തുകളും തോന്നിവാസങ്ങളും എന്താണെന്നും ശരിയായ രസൂലിനോടുള്ള ഹുബ്ബ് എങ്ങനെയാണെന്നും സാധാരണക്കാർക്ക് വ്യക്തമാകുന്ന വിധം വേർതിരിച്ചു മനസ്സിലാകുന്ന രീതിയിൽ ഈ ക്ലാസ് മക്ക ദാറുൽഹദീസിലെ വിദ്യാർഥി ആയിരിക്കുമ്പോള്‍  ഡോ : കെകെ സകരിയ സ്വലാഹി എടുത്തത്  …പെരിന്തൽമണ്ണയിൽ നടന്ന ഈ ക്ലാസ് യഥാര്ത പ്രവാചക സ്നേഹികൾക്ക് മുതൽ കൂട്ടാകുമെന്നതിൽ സംശയമില്ല . അല്ലാഹു അനുഗ്രഹിക്കട്ടെ .. അമീൻ

ദര്സ് 1


ദര്സ് 2


 

Total Website Visits: 133924